English| മലയാളം

2015-ലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ്

2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയിലെ വോട്ടര്പട്ടിക തയ്യാറാക്കിയിട്ടുള്ളതും, ആയതിന്‍റെ ഒരു പകര്പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

 


    അന്തിമ  വോട്ടര്‍ പട്ടിക 2015

 

 വാര്‍ഡ് തല അന്തിമ  വോട്ടര്‍പട്ടിക കാണുന്നതിന്/പരിശോധിക്കുന്നതിന്  താഴെകാണുന്ന കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ്ക്ലിക്ക് ചെയ്യുക.