English| മലയാളം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ചലനോപകരണങ്ങള്‍ നല്‍കല്‍ പ്രോജക്ടിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് 04.01.2019ന് രാവിലെ 10 മണിക്ക് നഗരസഭാ ഡൈനിംഗ് ഹാളില്‍വെച്ച് ആവശ്യകതാ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.